---
title: "എസ്എസ്എല്‍സി - പ്ലസ്ടു വിജയികൾക്ക് യൂത്ത് കോൺഗ്രസ്സ് അനുമോദനം."
english_title: "Youth Congress congratulates SSLC and Plus Two winners."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307780/Youth Congress congratulates SSLC and Plus Two winners."
published_at: "2025-08-11T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68998d925c8aa_IMG-20250811-WA0011(1).jpg"
keywords: []
---

# എസ്എസ്എല്‍സി - പ്ലസ്ടു വിജയികൾക്ക് യൂത്ത് കോൺഗ്രസ്സ് അനുമോദനം.

> **Lead Summary:** ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കടന്നപ്പളളി പാണപ്പുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന അനുമോദന സദസ് കാസര്‍ഗോഡ് പാര്‍ലമെന്‍റഗം ശ്രീ. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം നിര്‍വ്വഹിച്ചു , യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അക്ഷയ് പറവൂര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണന്‍ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹ്സിന്‍ കാതിയോട് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുത്തു.സന്ദീപ് പാണപ്പുഴ , രാജേഷ് മല്ലപ്പളളി , കെ.പി. ജനാര്‍ദ്ദനന്‍ , സൗമ്യ സത്യന്‍ , എന്‍.കെ. സുജിത്ത് , മനോജ് കൈതപ്രം , കെ.പി.മുരളീധരന്‍ , പി.എസ്. നാരായണന്‍ , സാജന്‍ കൈതപ്രം , അശ്വിന്‍ നാഥ് , പുഷ്പ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു

## Article Content

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കടന്നപ്പളളി പാണപ്പുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന അനുമോദന സദസ് കാസര്‍ഗോഡ് പാര്‍ലമെന്‍റഗം ശ്രീ. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം നിര്‍വ്വഹിച്ചു , യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അക്ഷയ് പറവൂര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണന്‍ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹ്സിന്‍ കാതിയോട് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുത്തു.സന്ദീപ് പാണപ്പുഴ , രാജേഷ് മല്ലപ്പളളി , കെ.പി. ജനാര്‍ദ്ദനന്‍ , സൗമ്യ സത്യന്‍ , എന്‍.കെ. സുജിത്ത് , മനോജ് കൈതപ്രം , കെ.പി.മുരളീധരന്‍ , പി.എസ്. നാരായണന്‍ , സാജന്‍ കൈതപ്രം , അശ്വിന്‍ നാഥ് , പുഷ്പ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307780/Youth Congress congratulates SSLC and Plus Two winners.)